Monday, September 16, 2019

WORLD OZON DAY- SEPTEMBER=16 ലോക ഓസോൺ ഡേ


WORLD OZON DAY- SEPTEMBER=16 ലോക  ഓസോൺ  ഡേ

Every year September 16 is marked as the International Day for the Preservation of the Ozone Layer. On December 19, 2000, the United Nations General Assembly designated the day in remembrance of the date in 1987 when nations signed the Montreal Protocol on Substances that Deplete the Ozone Layer.The ozone layer, a delicate layer of gas, shields the Earth from the harmful rays of the sun. The celebrations are also known as World Ozone Day. According to the United Nations, the theme for this year, 32 Years and Healing, celebrates over three decades of international cooperation to protect the ozone layer and the climate under the Montreal Protocol. The Montreal Protocol has led to the phase-out of 99 percent of ozone-depleting chemicals in refrigerators, air-cooling systems and other products.
"As we rightly focus our energies on tackling climate change, we must be careful not to neglect the ozone layer and stay alert to the threat posed by the illegal use of ozone-depleting gases. The recent detection of emissions of one such gas, CFC-11, reminds us that we need continued monitoring and reporting systems, and improved regulations and enforcement, " said UN Secretary-General Antonio Guterres on the occasion of World Ozone Day.On the occasion of World Ozone Day, the United Nations urges the citizens of the world to show support the Kigali Amendment to the Montreal Protocol, which came into force on January 1, 2019. According to the Kigali Amendment, by phasing down hydrofluorocarbons (HFCs), which are potent climate-warming gases, the world can avoid up to 0.4 degree Celsius of global temperature rise by the end of the century, while continuing to protect the ozone layer.The Ozone layer or also known as Ozone shield, a delicate layer of gas, in the Earth’s stratosphere absorbs most of the Sun’s ultraviolet rays. These rays can cause a numerous skin diseases. In the last few years, the ozone layer has depleted extensively.On September 16, 1987, the United Nations and 45 other countries signed the Montreal Protocol, on substances that deplete the Ozone layer. Every year this day is celebrated as the International Day for the Preservation of the Ozone layer.The purpose of the Montreal Protocol is to protect the Ozone layer by reducing the production of substances that are supposed to be responsible for Ozone layer depletion.
സെപ്റ്റംബര്‍ 16 ലോക ഓസോണ്ദിനമാണ് .ഐക്യ രാഷ്ട്ര സഭയുടെ ജനറല്അസംബ്ളി 1988 ലാണ് ദിവസം ഓസോണ്പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്.ഓസോണ്പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്ട്രിയയില്ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്പാളിയില്സുഷിരങ്ങള്ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്ന്ന് ദിവസം ഓസോണ്ദിനമായി ആചരിച്ചുവരികയാണ് .

എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ - 3- യാണ് ഓസോന്‍. അന്തരീക്ഷത്തിന്റെ മുകള്ത്തട്ടില്ഓസോണ്ഒരു സംരക്ഷണ വലയം തീര്ത്തിട്ടുണ്ട്. അതുകൊണ്ടാണ് സൂര്യനില്നിന്നുള്ള വിനാശകരമായ പല രശ്മികളും നേരിട്ട് ഭൂമിയില്എത്താത്തത്.അന്തരീക്ഷത്തിലെ ഓസോണ്വാതകം ധാരാളം കേന്ദ്രീകരിച്ചിരിക്കുന്നത് ഭൂപ്രതലത്തില്നിന്ന് ഏകദേശം 50 കിലോമീറ്റര്ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്ട്രാ വയലറ്റ് കിരണങ്ങളെ അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്പാളികളെ വിശേഷിപ്പിക്കാം.
ആഗോള തപനം മൂലം ഊഷ്മാവ് ക്രമാതീതമായി വര്ദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോള്അത് അന്തരീക്ഷ മേല്പാളിയിലെ (സ്ട്രാറ്റോസ്ഫിയര്‍) ഓസോണിനെ അപകടത്തിലാക്കും.ഭൂമിക്ക് ഒരുഗ്രന്പുതപ്പുണ്ട്! വെയിലും മഴയും തടയാത്ത പുതപ്പ്.. എന്നാല്സൂര്യനില്നിന്നെത്തുന്ന അള്ട്രാവയലറ്റ് കിരണങ്ങളില്നല്ലൊരു പങ്ക് ഭൌമപ്രതലത്തിലെത്താതെ ഇൌ പുതപ്പ് തടയുന്നു. 'ഓസോണ്പാളി എന്നറിയപ്പെടുന്ന ഇൌ രക്ഷാകവചത്തിന് തുള വീണാലോ..? നേര്ത്ത് നേര്ത്ത് ഇൌ പുതപ്പിന്റെ കട്ടി ഇല്ലാതായാലോ...? ഭവിഷ്യത്തുകള്വിവരണാതീതമാണ്. ആഗോള താപനം പോലെതന്നെ മനുഷ്യരാശിയെ ഭീതിയിലാഴ്ത്തുന്നതാണ് ഓസോണ്പാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷതം. എന്താണീ ഓസോണ്പാളി? രണ്ട് ഓക്സിജന്ആറ്റങ്ങള്ചേര്ന്ന് ഓക്സിജന്തന്മാത്ര(O2) ഉണ്ടാകുന്നു. മൂന്ന് ആറ്റങ്ങള്ചേര്ന്ന് ഓസോണ്തന്മാത്ര (O3) യാകുന്നു. സക്രിയവും അസ്ഥിരവുമായ വാതകമാണിത്. 1795 ല്വാന്മാരം എന്ന ശാസ്ത്രജ്ഞന്വിദ്യുത്സ്ഥിതിക യന്ത്രങ്ങള്ക്കടുത്തുള്ള വായുവില്പ്രത്യേക ഗന്ധം ഉണ്ടെന്നു മനസിലാക്കി. ജലം വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോള്ആനോഡില്ഉണ്ടാകുന്ന വാതകത്തില്ഇതേ ഗന്ധം അനുഭവപ്പെടുന്നതായി 1801-ല്ക്രൂക്ഷാങ്ഖ് കണ്ടെത്തി. ഷേണ്ബൈന്ആണ് 1840-ല്ഇൌ പുതിയ വാതകത്തിന് ഞാന്മണക്കുന്നു എന്ന അര്ഥത്തില്ഓസോണ്എന്ന പേരു നല്കിയത്. ഹൈഡ്രജന്റെ ഒരു ഓക്സൈഡാണെന്ന് ഇൌ വാതകത്തെ അന്ന് കരുതിയെങ്കിലും മാരിഞാക്, ദ് ലാ റീവ്, ടെയ്റ്റ്, സോററ്റ് തുടങ്ങിയവരുടെ പഠനങ്ങളില്നിന്ന് ഇൌ വാതകം ഓക്സിജന്റെ അപരരൂപമാണെന്നും തന്മാത്രാ ഫോര്മുല O3 ആണെന്നും സമര്ഥിക്കപ്പെട്ടു. ഭൌമാന്തരീക്ഷത്തെ ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മിസോസ്ഫിയര്‍, തെര്മോസ്ഫിയര്എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. അതില്ഏറ്റവും അടുത്തുള്ള പാളിയായ ട്രോപ്പോസ്ഫിയറില്ആകെ ഓസോണിന്റെ 10 ശതമാനം നിലനില്ക്കുന്നു. ബാക്കിവരുന്ന ഏതാണ്ട് 90 ശതമാനവും തൊട്ടടുത്ത സ്ട്രാറ്റോസ്ഫിയറിലാണ്. ഓസോണ്കൂടുതലുള്ള ഇൌ ഭാഗം ഓസോണോസ്ഫിയര്എന്നറിയപ്പെടുന്നു. ഇവിടെ കുറഞ്ഞ തരംഗനീളത്തിലുള്ള സൌര- വികിരണങ്ങള്ഏറ്റ് ഓക്സിജന്തന്മാത്രകള്വിഘടിതമാകുകയും അങ്ങനെ കിട്ടുന്ന അണുക്കള്‍ O2 തന്മാത്രകളോട് സംയോജിച്ച് O3 തന്മാത്രകള്ഉണ്ടാകുകയും ചെയ്യുന്നു. വില്ലനായി സിഎഫ്സി! റഫ്രിജറേറ്ററുകള്‍, സ്പ്രേകള്തുടങ്ങിയവയില്ഉപയോഗിക്കുന്ന 'ക്ളോറോഫ്ലൂറോ കാര്ബണുകള്‍ (സിഎഫ്സി) ആണു മുഖ്യമായും ഓസോണ്പാളിക്ക് ക്ഷതമേല്പിക്കുന്നത്. 1920 കളില്തോമസ് മിഡ്ജേയെന്ന എന്ജിനീയറാണ് സിഎഫ്സികള്കണ്ടുപിടിച്ചത്. സ്ട്രാറ്റോസ്ഫിയറില്എത്തിച്ചേരുന്ന സിഎഫ്സികള്അള്ട്രാവയലറ്റ് രശ്മികളുമായി പ്രവര്ത്തിച്ച് ക്ളോറിനെ സ്വതന്ത്രമാക്കുന്നു. ക്ളോറിന്ഓസോണ്തന്മാത്രകളുമായി പ്രതിപ്രവര്ത്തിച്ച് ഓക്സിജന്തന്മാത്രകള്രൂപപ്പെടുകയും ചെയ്യുന്നു. ഒരു ക്ളോറിന്ആറ്റത്തിനു കുറഞ്ഞത് ഒരുലക്ഷം ഓസോണ്തന്മാത്രകളെ നശിപ്പിക്കാനാകുമെന്നാണ് കണക്ക്. സിഎഫ്സി കൂടാതെ നൈട്രജന്റെ ഓക്സൈഡുകളും ഒാസോണ്പാളിക്കു ക്ഷതം വരുത്താറുണ്ട്. സൂപ്പര്സോണിക് വിമാനങ്ങള്‍, സ്പേസ് ഷട്ടിലുകള്എന്നിവയില്നിന്ന് അന്തരീക്ഷത്തിലെത്തുന്ന ഇൌ വാതകങ്ങള്ഓസോണുമായി പ്രവര്ത്തിച്ച് ഓക്സിജനെ സ്വതന്ത്രമാക്കുന്നു. വിള്ളല്വീണാല്‍... ഓസോണ്പാളിക്ക് ക്ഷയം സംഭവിച്ചാല്ഭൂപ്രതലത്തിലെത്തുന്ന അള്ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്ധിക്കും. കൂടുതല്അള്ട്രാവയലറ്റ് കിരണങ്ങളേറ്റാല്മനുഷ്യരില്മാലിഗ്നന്റ് മെലാനോമ(Malignant Melanoma)പോലുള്ള മാരക ചര്മാര്ബുദങ്ങള്വര്ധിക്കും. തിമിരം, ജനിതക വൈകല്യങ്ങള്‍, ശ്വാസകോശ രോഗങ്ങള്എന്നിവയും വ്യാപകമായുണ്ടാകും. സസ്യങ്ങളുടെ സ്വാഭാവിക പ്രതിരോധശേഷി അള്ട്രാവയലറ്റ് രശ്മികള്നശിപ്പിക്കും. നെല്ലുപോലുള്ള വിളകള്ക്കും ഒാസോണ്ശോഷണം വിനയാകും. പയറു വര്ഗങ്ങള്‍, തണ്ണിമത്തന്‍, നിലക്കടല, സോയാബീന്എന്നീ വിളകളുടെ ഉല്പാദനം ക്ഷയിക്കും. അള്ട്രാവയലറ്റ് കിരണങ്ങള്കൂടുതലായി പതിക്കുന്നത് സമുദ്രത്തിലെ പ്ലാങ്ക്ടണുകളെയും വ്യാപകമായി നശിപ്പിക്കും. മല്സ്യ സമ്പത്ത് ഗണ്യമായി കുറയും. അള്ട്രാവയലറ്റ് രശ്മികള്കൂടുതലായി ഭൂമിയിലെത്തിയാല്സ്വാഭാവികമായും അന്തരീക്ഷ താപനിലയില്കാര്യമായ വര്ധനയുണ്ടാകും. 1930-കള്മുതല്ഓസോണ്പാളിയെക്കുറിച്ച് ശാസ്ത്ര ലോകത്തിന് അറിയാമായിരുന്നു. സിഎഫ്സികള്ഓസോണ്പാളിക്ക് ഭീഷണിയാണെന്ന് മനസിലാകുന്നത് 1970 കളില്മാത്രമാണ്. പ്രഫ. പോള്ക്രൂറ്റ്സന്‍, പ്രഫ. ഫ്രാന്ക് ഷെര്വുഡ് റോളണ്ട്, മരിയോ ജെ. മൊലിന എന്നിവരുടെ പഠനങ്ങളാണ് ഓസോണ്ശോഷണത്തിന്റെ ശാസ്ത്രീയ അടിത്തറ വെളിപ്പെടുത്തിയത്. അന്റാര്ട്ടിക് മേഖലയ്ക്കു മുകളില്വന്ഓസോണ്വിള്ളല്പ്രത്യക്ഷപ്പെടുന്ന കാര്യം 1986 ഓഗസ്റ്റില്പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്ഗവേഷകരായ ഡേവിഡ് ഹോഫ്മാന്‍, സൂസന്സോളമന്എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തല്നടത്തിയത്. അന്റാര്ട്ടിക്കയിലെ ഓസോണ്വിള്ളല്സ്ഥിരീകരിക്കുകയും ഗുരുതരാവസ്ഥയിലാണ് കാര്യങ്ങള്എന്നു വ്യക്തമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 1987 സെപ്റ്റംബര്‍ 16 ന് 'മോണ്ട്രിയല്ഉടമ്പടി രൂപം കൊള്ളുന്നത്. ഓസോണ്പാളി ശോഷണത്തിന്റെ ദുരന്ത ഫലങ്ങള്പ്രചരിപ്പിക്കുക, ഓസോണ്ശോഷണ വസ്തുക്കളുടെ ഉല്പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണമേര്പ്പെടുത്തുക എന്നിവയായിരുന്നു ഉടമ്പടി ലക്ഷ്യമാക്കിയിരുന്നത്. 1994-ലെ യുഎന്പൊതുസഭ സെപ്റ്റംബര്‍ 16 ലോക ഓസോണ്ദിന മായി അംഗീകരിച്ചതോടെ ഓസോണ്ശോഷണത്തിനെതിരായ പ്രവര്ത്തനങ്ങള്ക്ക് ആക്കം കൂടി. സിഎഫ്സി കളുടെ ഉപയോഗം ഏറെ പരിമിതപ്പെട്ടെങ്കിലും ഓസോണ്പാളിക്ക് ഇതിനകമേറ്റ പരുക്ക് ഭേദമാകാന്അര നൂറ്റാണ്ടു കൂടിയെങ്കിലും കഴിയുമെന്നാണ് വിദഗ്ധര്നല്കുന്ന മുന്നറിയിപ്പ്.
Prof. John Kurakar

No comments:

Post a Comment