Tuesday, September 10, 2019

7TH CENTRAL PAY COMMISSION MAY BE THE LAST ONE-GOVTMAY SWITCH TO NEW METHOD TO FIX SALARIES.

7TH CENTRAL PAY COMMISSION MAY BE THE LAST ONE-GOVTMAY SWITCH TO NEW METHOD TO FIX SALARIES.
കേന്ദ്ര ശമ്പള കമ്മീഷന്നിര്ത്തലാക്കാന്കേന്ദ്ര സര്ക്കാര്നീക്കം; കടുത്ത നടപടികള്വരാന്സാധ്യത

Under the Aykroyd formula, salary hikes will reportedly be performance- as well as inflation-based since it factors in price fluctuations among commodities in the common man's basket.7th Central Pay Commission may be the last one; govt may switch to new method to fix salaries
According to OneIndia, the government is expected to introduce the Aykroyd formula to fix the salaries of Central Government employees, doing away with the need for an 8th Pay Commission. A top official told the portal that in the past few months, the discussions have all centred around moving towards a new system, which would be used to fix the salaries of central government employees.The Modi government has already made its stand on poor performance and corruption abundantly clear. Nityanand Rai, Minister of State in the Ministry of Home Affairs, informed the Parliament earlier this month that the Ministry of Home Affairs has dismissed 1,083 lower-level employees from government service during the last five years.
Justifying the need for a new pay structure, Justice A.K. Mathur, who headed the 7th CPC, had suggested that the government should review salaries every year - looking into the data available based on price index - instead of making government employees wait for 10 years for the formation of a new pay commission. "We have attempted a pay structure which has as its basis the Aykroyd formula, which reflects the basic average cost of living in the country. The attempt has been to arrive at a proper pay package so that the essentials of life can be availed comfortably," the CPC document read. The commission also recommended a uniform fitment factor.Under the new pay matrix suggested by the 7th CPC, the basic pay of the employee (as on the date of implementation) is multiplied by 2.57 and that amount, rounded off to the nearest rupee, will be his/her new pay.
The Centre has accepted the recommendations of the 7th CPC on pensionary benefits to the central government employees, including employees of the union territories and members of all India services subjected to certain modification. This means that all the central government employees, including the Central Armed Police Forces, whose retirement date was before January 1, 2016, will see change in the pay matrix after recommendations are implemented. The minimum basic salary of central government employees has also been increased to Rs 18,000 per month from 7,000 earlier.
കേന്ദ്ര ശമ്പള കമ്മീഷന്നിര്ത്തലാക്കാന്കേന്ദ്ര സര്ക്കാര്നീക്കം നടക്കുന്നതായി റിപ്പോര്ട്ട്. ഇതോടെ പത്ത് വര്ഷം കൂടുമ്പോള്ശമ്പളം പരിഷ്കരിക്കുന്ന വ്യവസ്ഥ ഇല്ലാതാകും. ശമ്പളം ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് സംശയിക്കപ്പെടുന്നത്. ക്ഷാമബത്തയും ശമ്പള പരിഷ്കരണവും പേരില്മാത്രം ഒതുങ്ങും. ജീവനക്കാരെ പിരിച്ചുവിടുന്നതും പതിവായിരിക്കുകയാണ്.

ശമ്പള കമ്മീഷന്നിര്ത്തലാക്കുന്നതോടെ ശമ്പളപരിഷ്കരണം തന്നെ രൂപമാറാനാണ് സാധ്യത. സ്വകാര്യ കുത്തക കമ്പനികള്നടപ്പിലാക്കുന്ന രൂപത്തിലുള്ള ശമ്പള പരിഷ്കരണമാവുമുണ്ടാകുക എന്നാണ് അടുത്തവൃത്തങ്ങള്നല്കുന്ന സൂചന. സര്ക്കാര്വകുപ്പുകളില്പ്രയോഗികമല്ലാത്ത വ്യവസായ വാണിജ്യ മേഖലയിലെ പണപ്പെരുപ്പത്തിന്റെയും ജോലിമികവിന്റെയും അടിസ്ഥാനത്തിലുള്ള ശമ്പള വര്ധന സംവിധാനമാവും വരുക. ഇപ്പോള്ഏഴാം ശമ്പള കമ്മീഷന്ശുപാര്ശയാണ് പ്രബല്യത്തില്ഉള്ളത്. ജീവനക്കാരുടെ ഒട്ടേറെ പ്രക്ഷോഭങ്ങള്ക്ക് ശേഷമാണ് പല ശുപാര്ശകളും നടപ്പാലാക്കിയത്.
ശമ്പളപരിഷ്കരണം ഇല്ലാതായാല്പഴയ അടിസ്ഥാന ശമ്പളത്തിലാകും ക്ഷാമബത്തയും കണക്കാക്കുക. അടിസ്ഥാന ശമ്പളം പരിഗണിച്ചുള്ള ആനുകൂല്യങ്ങളും കുറയും. കൂടാതെ ബാങ്കുകളുടെ ഏകീകരണം പോലെ പല ചെലവ് ചുരുക്കല്പദ്ധതികള്നടപ്പിലാക്കാനും കേന്ദ്രസര്ക്കാര്നീക്കമുണ്ട്. ഇത് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലുപരി പുതിയ തൊഴില്സാധ്യതകളെ ഇല്ലാതാക്കാനും കാരണമാവും.

അതേസമയം നിലവില്തന്നെ വിവിധ പ്രശ്നങ്ങള്ഉയര്ത്തി ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവായിരിക്കുകയാണ്. താഴ്ന്ന തസ്തികകളിലുള്ള 1083 പേരെയാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പിരിച്ചുവിട്ടത്. ശമ്പളച്ചെലവ് കുറച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. അതേസമയം കേന്ദ്ര സര്ക്കാരിന്റെ പിടിപ്പുകേടിനെ തുടര്ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് ജീവനക്കാര്ഇരയാക്കപ്പെടുകയാണെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.

Prof. John Kurakar

No comments:

Post a Comment